keralaanything January 17, 2022

Vizhinjam International Seaport: വിഴിഞ്ഞം തീരത്തണഞ്ഞത് ചരിത്രം; ‘സാൻഫെർണാണ്ടോ’യ്ക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പൂർത്തിയാകുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇന്ന് ആദ്യ മദർഷിപ്പ് എത്തി. SFL കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതും ഡെന്മാർക്കിലെ Maersk- (AP ...