keralaanything
January 17, 2022
Kerala Gold Price: വിപണിയിൽ കുതിപ്പ് തുടർന്ന് സ്വർണം; നിരാശയിൽ വിവാഹ മാർക്കറ്റ്
സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി വിപണി നിശ്ചലമായിരുന്നെങ്കിലും വില ഉയർന്നുതന്നെ നിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും വിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ...